¡Sorpréndeme!

വൃന്ദാവൻ ഗാർഡനിൽ മരം കടപുഴകി വീണു, 3 മലയാളികൾ കൊല്ലപ്പെട്ടു | Oneindia Malayalam

2018-05-02 403 Dailymotion

മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം കടപുഴകി വീണ് രണ്ട് മലയാളികളുള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. പാലക്കാട് സ്വദേശി ഹിലാല്‍, തളിപ്പറമ്ബ് സ്വദേശി വിനോദ് എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളികള്‍. മലയാളികളുള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ശക്തമായ കാറ്റും മഴയും ഉണ്ടായതിനെത്തുടര്‍ന്നാണ് മരങ്ങള്‍ കടപുഴകുകയും ഗാര്‍ഡനിലെ കൂടാരങ്ങള്‍ തകരുകയും ചെയ്തത്.
#Mysore